Rs-100-for-a-cup-of-milk-tea-Rs-2000-for-milk-powder in sreelanka
-
News
ഒരു പാല് ചായക്ക് 100 രൂപ, പാല്‍പ്പൊടിക്ക് വില 2,000 കടന്നു! ശ്രീലങ്കയില്‍ ആവശ്യസാധനകള്‍ക്ക് തീവില; സമ്പദ് വ്യവസ്ഥ ഏത് നിമിഷവും തകരുമെന്ന് മുന്നറിയിപ്പ്
കൊളംബോ: യുദ്ധകാലത്ത് പോലും നേരിട്ടിട്ടില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ ശ്രീലങ്ക കടന്നുപോകുന്നത്. രാജ്യത്ത് ആഹാരസാധനങ്ങള്‍ക്കുള്‍പ്പെടെ തീ വിലയാണ്. ഇന്ധന-വാതക ക്ഷാമം ആരംഭിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ കറന്‍സിയുടെ…
Read More »