Rohit Sharma scold hardik pandya
-
News
തോറ്റശേഷം ഹാര്‍ദിക്കിനെ ശകാരിച്ച് രോഹിത് ശര്‍മ! കണ്ണും മിഴിച്ച് ടീമുടമ ആകാശ് അംബാനി
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന് ഹാര്‍ദിക് പാണ്ഡ്യ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു എവേ ഗ്രൗണ്ടില്‍ മുംബൈയുടെ…
Read More »