പാലക്കാട്: പാലക്കാട് ടൗണില്‍ ബൈക്കില്‍ യുവാവിന്റെ അഭ്യാസപ്രകടനം. അമിതവേഗത്തില്‍ സ്വകാര്യബസിനെ മറികടന്ന് പാഞ്ഞ ബൈക്ക് യാത്രക്കാരന് സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു. അപകട ശേഷം ഇയാള്‍ വാഹനം അതിവേഗത്തില്‍…