revelation on deep sea fishing MoU
-
Featured
ആഴക്കടൽ മത്സ്യബന്ധന കരാർ :ആദ്യ പരാതി നൽകിയത് ഇടത് മത്സ്യത്തൊഴിലാളി സംഘടനകൾ,വെളിപ്പെടുത്തലുമായി കാനം രാജേന്ദ്രൻ
തിരുവനന്തപുരം:ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടത് മത്സ്യത്തൊഴിലാളി സംഘടനയാണ് ആഴക്കടൽ കരാറുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത്…
Read More »