revathy suicide follow up
-
News
കാലില്‍കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി, സ്വര്‍ണകൊലുസ് വാങ്ങി നല്‍കിയതോടെ സ്വര്ണമാലയെച്ചൊല്ലി മാനസിക പീഡനം; കൊല്ലത്തെ യുവതിയുടെ ആത്മഹത്യക്ക് പിന്നില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം
കൊല്ലം: കുണ്ടറയില്‍ കടപുഴ പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഭര്‍തൃ വീട്ടുകാരുടെ പീഡനമെന്ന് ആരോപണം. പവിത്രേശ്വരം കല്ലുംമൂട് കുഴിവിള വീട്ടില്‍…
Read More »