അമരാവതി: റിട്ടയേർഡ് അദ്ധ്യാപികയിൽ നിന്ന് വാട്സ് ആപ്പ് സന്ദേശത്തിലൂടെ പണം തട്ടിയതായി പരാതി. ആന്ധാപ്രദേശിലെ അന്നമയ്യ ജില്ല സ്വദേശിയായ വരലക്ഷ്മി എന്ന റിട്ടയേർഡ് അദ്ധ്യാപികയാണ് തട്ടിപ്പിന് ഇരയായത്.…