restrictions in tamilnadu and west bangal people from kerala
-
News
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്നാടും പശ്ചിമബംഗാളും
ചെന്നൈ: കര്‍ണാടകയ്ക്ക് പിന്നാലെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്നാടും പശ്ചിമ ബംഗാളും. തമിഴ്നാട്ടില്‍ ഏഴു ദിവസത്തെ ഹോം ക്വാറന്റൈന് നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനത്താനും…
Read More »