Restrictions in convents and otphanages
-
Kerala
കൊവിഡ് : മഠങ്ങള്‍, ആശ്രമം,അഗതിമന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ കര്‍ശനനിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് കോണ്‍വെന്റുകളില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഠങ്ങള്‍, ആശ്രമം,അഗതിമന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മഠങ്ങളിലും ആശ്രമങ്ങളിലും ധാരാളം പ്രായമായവരുണ്ട്. അവരെ…
Read More »