ഇടുക്കി: ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ താന്‍ മാത്രമാണ് പ്രതിയെന്നും അനുജനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് റിസോര്‍ട്ട് മാനേജര്‍ വസീമിന്റെ വീഡിയോ…