Resigned Congress leader p c Chacko joined in NCP
-
News
രാജിവെച്ച കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ എന്‍.സി.പിയുടെ ഭാഗമായി ഇടതുമുന്നണിയിലേക്ക്
ന്യൂഡൽഹി:സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതിലെ അസ്വാരസ്യത്തെ തുടർന്ന് രാജിവെച്ച കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ എന്‍.സി.പിയുടെ ഭാഗമായി ഇടതുമുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഇടതുമുന്നണിയില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്ന് പി.സി. ചാക്കോ പറഞ്ഞു.…
Read More »