resign modi hashtag restored by facebook
-
News
‘റിസൈന്‍ മോദി’ ഹാഷ്ടാഗ് പുനസ്ഥാപിച്ചു; ഹാഷ്ടാഗ് നീക്കിയത് അന്വേഷിക്കുമെന്ന് ഫേസ്ബുക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെട്ടുള്ള റിസൈന്‍ മോദി ഹാഷ്ടാഗ് പുനസ്ഥാപിച്ചെന്ന് ഫേസ്ബുക്ക്. ഹാഷ്ടാഗ് നീക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത്…
Read More »