refused-to-sell-kidney-housewife-beaten
-
Kerala
വൃക്ക വിൽക്കാൻ വിസമ്മതിച്ചു; വീട്ടമ്മയ്ക്ക് മർദനം
തിരുവനന്തപുരം: വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് വീട്ടമ്മയ്ക്ക് മർദനം. തിരുവന്തപുരം വിഴിഞ്ഞതാണ് സംഭവം. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശി സാജനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More »