ന്യൂഡല്‍ഹി: കൊവിഡ് വാക്സിനുകളായ കോവാക്സിനും കോവിഷീല്‍ഡും സംയോജിപ്പിച്ച് കൂടുതല്‍ പ്രതിരോധ ശേഷി സൃഷ്ടിക്കാനാവുമോയെന്ന് പരീക്ഷണം. മിശ്രിത ഡോസുകളെക്കുറിച്ച് പഠനം നടത്താന്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്…