പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. റേച്ചല്‍ ഡേവിഡായിരുന്നു ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തിയത്. ഇപ്പോള്‍ താരത്തിന്റെ ഒരു കിടിലന്‍ ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍…