Ration card for transgenders
-
News
ട്രാൻസ്ജെൻഡേഴ്സിനും വാടകയ്ക്ക് താമസിക്കുന്നവർക്കും റേഷൻ കാർഡ്
മലപ്പുറം:സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ചാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് റേഷൻകാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ.തെരുവിൽ അന്തിയുറങ്ങുന്നവർക്കും ട്രാൻസ്ജെൻഡേഴ്സിനും റേഷൻകാർഡ് നൽകാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കും. എല്ലാവർക്കും റേഷൻകാർഡ്…
Read More »