മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് രസ്ന പവിത്രന്. ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് രസ്ന. ഊഴത്തില്‍ പൃഥ്വിരാജിന്റെ സഹോദരി വേഷത്തില്‍…