raped-housemaid-aged-man-attested
-
News
വീട്ടുജോലിക്കാരിയായ യുവതിയെ പീഡിപ്പിച്ച 70കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടുജോലിക്കായി വന്ന യുവതിയെ പീഡിപ്പിച്ച 70കാരനെ പൊലീസ് പിടികൂടി. ആനയറയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന സ്റ്റെല്ലസ് ഫെര്‍ണാണ്ടസിനെയാണ് (70) പേട്ട പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ചയാണ് യുവതിക്കുനേരെ അതിക്രമം…
Read More »