raped 10 years old girl father suicide case follow up
-
News
സമൂഹം ഒറ്റപ്പെടുത്തി; പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കിയത് സമീപവാസികളുടെ കളിയാക്കലിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍
കോട്ടയം: കുറിച്ചിയില്‍ പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കിയത് സമീപവാസികളുടെ കളിയാക്കലിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. പീഡന പരാതിക്ക് ശേഷം പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയില്‍ സമൂഹം ഒറ്റപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ…
Read More »