rape case victim went missing from thodupuzha idukki
-
News
പീഡനക്കേസിലെ അതിജീവിതയായ 15-കാരിയെ ബസ് യാത്രയ്ക്കിടെ കാണാതായി; സംഭവം പരീക്ഷയെഴുതി മടങ്ങുമ്പോൾ
തൊടുപുഴ: പീഡനക്കേസിലെ അതിജീവിതയായ 15-കാരിയെ പരീക്ഷകഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാതായി. അടിമാലി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ബസ് യാത്രയ്ക്കിടെ കാണാതായത്. കഴിഞ്ഞദിവസം വൈകീട്ട് പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍വെച്ചായിരുന്നു സംഭവം. തൊടുപുഴയിലെ…
Read More »