rape bus employee arrested
-
Crime
പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി,ബസ് ജീവനക്കാരന് അറസ്റ്റില്‍
തിരുവനന്തപുരം:പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്കൂള്‍ ബസ് ജീവനക്കാരന് അറസ്റ്റിലായി.തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുള്‍ റൗഫിനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്, വിവാഹിതനായ ഇയാള്‍ പെണ്‍കുട്ടിയെ…
Read More »