rape attempt against woman cochi
-
News
വാതില്‍ തുറന്ന ഉടനെ വായിലേക്ക് റബ്ബര്‍ പന്ത് തിരുകി കയറ്റി; കൊച്ചിയില്‍ തനിച്ച് താമസിക്കുന്ന മധ്യവയസ്കയെ പീഡിപ്പിക്കാന്‍ ശ്രമം
കിഴക്കമ്പലം: ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കയെ വീടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിമലയ്ക്ക് സമീപമാണ് അതിക്രമം. കൂലിപ്പണിക്കാരിയായ മധ്യവയസ്ക മകളുടെ വീടിനോടു…
Read More »