ranjith about his words on director dr biju
-
News
ഡോ. ബിജുവിനേക്കുറിച്ച് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, രാജിവെക്കില്ല :രഞ്ജിത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ലെന്നും നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ചെയർമാൻ രഞ്ജിത്ത്. അംഗങ്ങൾ തനിക്കെതിരേ സമാന്തരയോഗം ചേർന്നിട്ടില്ലെന്നും എല്ലാം മാധ്യമവാർത്തകൾ മാത്രമാണെന്നും ടാഗോർ തിയേറ്ററിലെ ചലച്ചിത്രമേളവേദിയിൽ വിളിച്ചുചേർത്ത…
Read More »