ran away wirh lover adimali lady arrested
-
Kerala
ഭര്‍ത്താവ് ജോലിക്കു പോയസമയത്ത് നാലും ആറും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തി കാമുകനോടൊപ്പം നാടുവിട്ടു,അടിമാലി സ്വദേശിനിയും യുവാവും അറസ്റ്റില്‍
അടിമാലി: ഭര്‍ത്താവ് ജോലിക്കു പോയസമയത്ത് കുട്ടികളെ ഉറക്കിക്കിടത്തി കാമുകനോടൊപ്പം നാടുവിട്ട യുവതിയെ വടക്കാഞ്ചേരിയില്‍നിന്ന് അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുത്താരംകുന്ന് സ്വദേശി രഞ്ജിലിയാണ് അറസ്റ്റിലായത്.
Read More »