തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അരിക്ക് മുന്നിൽ അഴിമതി നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.…