rajnikanth about alcohole drinking experience
-
News
ഇനി മദ്യപിച്ച് കണ്ടാല്‍ ചെരുപ്പ് ഊരി അടിക്കുമെന്ന് സംവിധായകന് പറഞ്ഞു, മദ്യപാനം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇന്നത്തേതിനെക്കാള്‍ വലിയ താരമായേനെ; രജനികാന്ത്
ചെന്നൈ:സിനിമ ലോകത്തെ കാപട്യങ്ങളില്ലാതെ പച്ചമനുഷ്യനായി ആരാധകർക്ക് മുന്നിലെത്തുന്നത് കൊണ്ട് തന്നെയാണ്, തമിഴ് നടൻ രജനീകാന്തിനെ സൂപ്പർസ്റ്റാറായി ആരാധകർ നെഞ്ചിലേറ്റിയത്. ഇന്ത്യൻ സിനിമയിൽ മറ്റൊരു നടനും അവകാശപ്പെടാനില്ലാത്ത ആരാധകവൃന്ദമാണ്…
Read More »