Rajasthan royals surprising win against Panjab
-
News
അവസാന പന്തുവരെ ആവേശം,അത്ഭുതപ്രകടനവുമായി ത്യാഗി, പഞ്ചാബിനെ അവിശ്വസനീയമായി കീഴടക്കി രാജസ്ഥാൻ
ദുബായ്:ഇതിലും മികച്ച മത്സരം ഐ.പി.എല്ലിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അത്ഭുതവും അവിശ്വസനീയതയുമെല്ലാം പെയ്തിറങ്ങിയ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ രണ്ട് റൺസിന് കീഴടക്കി രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ്…
Read More »