തിരുവനന്തപുരം: ആന്ധ്രപ്രദേശിലെ കനത്ത മഴയും പ്രളയവും, നാഗര്‍കോവില്‍ ഭാഗത്തെ മണ്ണിടിച്ചിലും പരിഗണിച്ച് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. ഹൈദരാബാദില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ട ശബരി എക്സ്പ്രസും ചൊവ്വാഴ്ചത്തെ നിസാമുദ്ദീന്‍…