railway to launch mumbai to kerala train after long wait
-
News
മുംബൈയിൽനിന്ന് കേരളത്തിലേക്ക് പുതിയ തീവണ്ടി; സർവീസ് നടത്തുക ഈ റൂട്ടിൽ
മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവില്‍ മുംബൈയില്‍നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിന്‍ വരുന്നു. പന്‍വേല്‍-കൊച്ചുവേളി റൂട്ടിലാകും പ്രതിവാരവണ്ടിയായി ഈ വണ്ടി ഓടുക. കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍…
Read More »