railway route change notification
-
News
ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിയ്ക്കുക 🚂പലതീവണ്ടികളും ഓടുക ആലപ്പുഴ റൂട്ടിൽ; നേത്രാവതി കോട്ടയം വഴി
തിരുവനന്തപുരം: വാര്ഷികജോലികളുടെ ഭാഗമായി കോട്ടയം, ആലപ്പുഴ റൂട്ടുകളില്‍ വിവിധ തീവണ്ടികള്‍ വഴിതിരിച്ചുവിടും. 16348 മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് 22-ന് കോട്ടയം, ചെങ്ങന്നൂര്‍ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും.…
Read More »