Raided by Vigilance
-
News
വിജിലന്‍സ് റെയ്ഡിനെത്തി; 20 ലക്ഷം നിറച്ച ബാഗ് അയല്ക്കാരന്റെ കെട്ടിടത്തിലേക്ക് എറിഞ്ഞ് എഞ്ചിനീയര്‍
ഭുവനേശ്വർ:വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയപ്പോൾ പണം ബാഗിൽ നിറച്ച് അടുത്ത കെട്ടിടത്തിലേക്ക് എറിഞ്ഞ് ഒഡീഷയിലെ സർക്കാർ സർവീസിലെ മുതിർന്ന എഞ്ചിനീയർ.വിജിലൻസ് അഴിമതി വിരുദ്ധ വിഭാഗം റെയ്ഡിനെത്തിയപ്പോഴാണ് ഒഡീഷ പോലീസ്…
Read More »