സുഹൃത്തുക്കള്‍ക്കൊപ്പം ബിക്കിനിയില്‍ അവധി ആഘോഷിക്കുന്ന നടിറായി ലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സൊണാലി, ഷമാ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ബിക്കിനിയിലാണ് റായ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നല്ല നിമിഷങ്ങളും…