Rahul Gandhi wrote letter to Narendra Modi in Lakshadweep issue
-
News
ലക്ഷദ്വീപിൽ നടക്കുന്നത് വിയോജിപ്പിക്കളെ അടിച്ചമർത്താനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ,പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ…
Read More »