Rahul Gandhi Easter food with children
-
കുട്ടികള്‍ക്കൊപ്പം ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി,വീഡിയോ കോളില്‍ അതിഥിയായി പ്രിയങ്ക
കല്‍പ്പറ്റ:കുട്ടികള്‍ക്കൊപ്പം ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി. ഒപ്പം വീഡിയോ കോളില്‍ അതിഥിയായി പ്രിയങ്ക ഗാന്ധിയും. കൽപ്പറ്റ ജീവൻ ജ്യോതി ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കൊപ്പമായിരുന്നു രാഹുലിന്റെ…
Read More »