Quari employee died in explosion
-
News
തിരുവനന്തപുരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പാറമട തൊഴിലാളി മരിച്ചു
തിരുവനന്തപുരം:വെഞ്ഞാറമ്മൂട് തേമ്പാമൂടിൽ സ്ഫോടക വസ്തു പൊട്ടിതെറിച്ച് ഒരാൾ മരിച്ചു. തേമ്പാമൂട് സ്വദേശി മുരളിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.സ്ഫോടക വസ്തു അരയിൽ വച്ച് തീ കൊളുത്തിയതാണെന്നാണ് വിവരം.…
Read More »