ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്മോഹന് സിംഗിന്റെ വസതിക്കു മുന്പില് ക്വാറന്റൈന് നോട്ടീസ് പതിച്ചു. ഡല്‍ഹിയിലെ 3, മോത്തിലാല്‍ നെഹ്റു പ്ലേസിലെ വീട്ടിലാണ് നോട്ടീസ് പതിച്ചത്.…