quarantine-for-children-as-reported-by-covid-
-
കൊവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ കുട്ടികള്‍ക്ക് ക്വാറന്റീന്; ഇടപഴകലുകള്‍ കുറയ്ക്കാന്‍ ‘ബയോ ബബിള്‍’ കര്‍ശനമാക്കാനും നിര്‍ദേശം
തിരുവനന്തപുരം: ഏതെങ്കിലും സ്കൂളുകളില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ കുട്ടികളെ ക്വാറന്റീനില്‍ ആക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്കി. ആരോഗ്യം, തദ്ദേശം, റവന്യൂ വകുപ്പുകളുടെ നിര്‍ദേശപ്രകാരം…
Read More »