PWD secrataries daughter dies after falling from flat
-
News
പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകൾ ഫ്ളാറ്റിന്റെ ഏഴാം നിലയിൽനിന്ന് വീണു മരിച്ചു
തിരുവനന്തപുരം:പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകൾ ഭവ്യാ സിങ് (16) ഫ്ളാറ്റിന്റെ ഏഴാം നിലയിൽനിന്ന് വീണു മരിച്ചു. ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. താമസിക്കുന്ന ഫ്ളാറ്റിൽനിന്ന് വീണ കുട്ടിയെ…
Read More »