Pwd road waranty conditions
-
News
റോഡിന്റെ പരിപാലന കാലാവധി ആറുമാസംമുതൽ മൂന്നുവർഷംവരെ, നിബന്ധനകൾ ഇങ്ങനെ
തിരുവനന്തപുരം:റോഡിന്റെ നിലവാരമനുസരിച്ച് കരാറുകാർക്കുള്ള പരിപാലനകാലാവധി ആറുമാസംമുതൽ മൂന്നുവർഷംവരെ. കാലാവധി അടങ്ങിയ ബോർഡുകൾ ഇനി റോഡുകളുടെ തുടക്കത്തിലും അവസാനത്തിലും സ്ഥാപിക്കും. തിരുവനന്തപുരം നഗരത്തിലെ ഗോൾഫ് ലിങ്ക് റോഡിലാണ് സംസ്ഥാനത്താദ്യമായി…
Read More »