pv-anvar-about-african-trip
-
News
കല്യാണങ്ങൾക്ക് പോകലും വയറുകാണലും അല്ല എംഎൽഎയുടെ പണി; സാമ്പത്തിക പ്രതിസന്ധി കാരണം ആഫ്രിക്കയിൽ സ്വർണഖനനത്തിന് പോയതെന്ന് പിവി അൻവർ
മലപ്പുറം: നിലമ്പൂർ മണ്ഡലത്തിൽ നിന്നും അപ്രത്യക്ഷനായെന്ന ആരോപണത്തിന് മറുപടിയുമായി എംഎൽഎ പിവി അൻവർ രംഗത്ത്. ആഫ്രിക്കയിലേക്ക് പോയത് പാർട്ടി അനുമതിയോടെയാണെന്നും സാമ്പത്തിക പ്രതിസന്ധി കാരണം സ്വർണ ഖനനത്തിലാണെന്നും…
Read More »