കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പ് തന്നെ മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചതോടെ വിവാദമായ പാലമാണ് പാലാരിവട്ടം പാലം. പാലത്തിന്റെ പേരില്‍ നിരവധി വിവാദങ്ങളും…