Pushpan reaction on brother joined BJP
-
Featured
സ്വത്തിനായി സഹോദരങ്ങൾക്കും മകനുമെതിരെ കേസ് നൽകിയ ആൾ, വർഷങ്ങളായി ബന്ധമില്ല സഹോദരൻ ബി.ജെ.പിയിൽ ചേർന്ന സംഭവത്തിൽ പ്രതികരണവുമായി പുഷ്പൻ
കണ്ണൂർ :സി.പി.എം വിട്ട് സഹോദരൻ പുതുക്കിടി ശശി ബി.ജെ.പിയിൽ ചേർന്നെന്ന സംഭവത്തിൽ പ്രതികരണവുമായി കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പൻ. കുടുംബവുമായി ഒരു ബന്ധവുമില്ലാതെ അകന്നു കഴിയുന്ന…
Read More »