public can contact food and civil supplies minister directly
-
റേഷന്‍ വിതരണത്തില്‍ പരാതിയോ? മന്ത്രിയെ നേരിട്ടുവിളിയ്ക്കാം,വിശദാംശങ്ങളിങ്ങനെ
തിരുവനന്തപുരം:ഭക്ഷ്യവകുപ്പിനെപ്പറ്റി അഭിപ്രായങ്ങളും നിർദേശങ്ങളും ചൊവ്വ മുതൽ വെള്ളി വരെ മന്ത്രിയെ അറിയിക്കാം പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭക്ഷ്യ-പൊതുവിതരണമന്ത്രി അഡ്വ. ജി.ആർ. അനിൽ വിലയിരുത്തുന്നു.…
Read More »