Protest against areetha babu Kayamkulam
-
News
അരീത ബാബുവിനെ വേണ്ട,കായംകുളത്ത് പ്രതിഷേധ പ്രകടവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി
കായംകുളം: യു ഡി എഫ് സീറ്റ് തർക്കത്തെ തുടര്‍ന്ന് കായംകുളത്ത് പ്രതിഷേധ പ്രകടവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കായംകുളത്ത് അരീത ബാബു സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രതിഷേധമുയർന്നത്.…
Read More »