Priyavarghese rejected by UGC
-
News
പ്രിയാവര്‍ഗീസിനെ തള്ളി യു.ജി.സി,എട്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഇല്ല,ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാനാവില്ല
കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.ഒക്ടോബർ 20 വരെയാണ് സ്റ്റേ നീട്ടിയത്. അഭിമുഖത്തില്‍…
Read More »