private bus owner suicide wayanad
-
News
ലോക്ക്ഡൗണ്‍ പ്രതിസന്ധി; വയനാട്ടില്‍ സ്വകാര്യബസുടമ ജീവനൊടുക്കി
കല്‍പ്പറ്റ: ലോക്ക്ഡൗണിനൊപ്പം കടബാധ്യതയും പെരുകിയതോടെ വയനാട്ടില്‍ സ്വകാര്യബസുടമ ജീവനൊടുക്കി. അമ്പലവയല്‍ സ്വദേശി പി.സി രാജാമണി (48) ആണ് മരിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏറെനാളായി ബസ് സര്‍വീസ് നടത്തിയിരുന്നില്ല.…
Read More »