<p>കണ്ണൂര്‍: കേരളത്തിലേക്ക് വന്ന ഒന്‍പത് മാസം ഗര്‍ഭിണിയായ മലയാളി അതിര്‍ത്തിയില്‍ മണിക്കൂറുകളോളം കുടുങ്ങി. ബാംഗ്ലൂരില്‍ നിന്നുമാണ് കണ്ണൂര്‍ സ്വദേശിനിയായ ഷിജില വന്നത്. ഇന്നലെ രാത്രി അതിര്‍ത്തിയില്‍ കുടുങ്ങി.…