press meet disrupted
-
News
കാവേരി നദീജല തർക്കം: നടൻ സിദ്ധാർത്ഥിന് നേരെ പ്രതിഷേധം, പ്രസ് മീറ്റ് തടസപ്പെടുത്തി (വീഡിയോ)
ബംഗളുരു: തമിഴ് നടൻ സിദ്ധാർത്ഥിന് നേരെ പ്രതിഷേധം. ബംഗളുരു മല്ലേശ്വരത്തുള്ള എസ്ആർവി തിയറ്ററിൽ വച്ചായിരുന്നു സംഭവം. കാവേരി നദീജലത്തർക്കത്തെത്തുടർന്ന് തമിഴ് സിനിമകൾ കർണാടകയിൽ പ്രദർശിപ്പിക്കരുതെന്ന് കന്നഡ സംഘടനകൾ…
Read More »