prem kumar
-
Crime
കാമുകനൊപ്പം താമസിയ്ക്കുമ്പോഴും ഹൈദരാബാദിലുള്ള ഭര്‍ത്താവിനും മക്കള്‍ക്കും മുടങ്ങാതെ പണമയച്ച് സുനിത ബേബി,കാമുകിയെ വെട്ടിച്ച് കടല്കടക്കാനൊരുങ്ങിയ പ്രേംകുമാറിനെ വിധി ചതിച്ചു,കസ്റ്റഡിയില്‍ പൊട്ടിച്ചിരിച്ച് സംസാരിയ്ക്കുന്ന വിദ്യാകൊലക്കേസ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുന്നു
സ്വന്തം ഭാര്യയെ കാമുകിയുടെ സഹായത്തോടെ വകവരുത്തിയിട്ടും ഭാവഭേദങ്ങളില്ലാതെ പ്രതി പ്രേംകുമാര്‍.ഭര്‍ത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ച് കൊലക്കേസില്‍ പങ്കാളിയായതിന്റെ മനസ്താപം കാമുകി സുനിത ബേബിയ്ക്കുമില്ല.പോലീസിന്റെ കസ്റ്റഡി…
Read More »