preliminary conclusion in archana death
-
News
അര്‍ച്ചനയുടെ മരണം; ഭര്‍ത്താവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: വിഴിഞ്ഞം പയറ്റുവിളയിലെ അര്‍ച്ചനയുടെ മരണത്തില്‍ അന്വേഷണം തുടരുന്നു. ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അര്‍ച്ചനയുടെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് ഭര്‍ത്തൃഗൃഹത്തില്‍…
Read More »