Pregnancy rate decreased kerala in covid period
-
News
കേരളത്തിൽ പ്രസവ നിരക്കിൽ വൻ ഇടിവ്, കൊവിഡ് കാലത്ത് റെക്കോർഡ് ഗർഭധാരണമുണ്ടാകുമെന്ന പ്രവചനം തെറ്റി
തിരുവനന്തപുരം:കൊവിഡ് (Covid 19) കാലത്ത് വാതിലടച്ചു വീട്ടിനുള്ളില്‍ തന്നെ തന്നെ ഇരിക്കുന്ന ജനങ്ങള്‍ക്ക്, പതിവില്‍ കവിഞ്ഞ ഒഴിവുനേരം കിട്ടുമെന്നും അത് അപ്രതീക്ഷിതമായ ലൈംഗികബന്ധങ്ങള്‍ക്കും(sex), തദ്വാരാ അവിചാരിതമായ ഗര്‍ഭധാരണങ്ങള്‍ക്കും…
Read More »